Monday, October 5, 2015

എഴുതുവാനാകാത്ത  വാക്കുകള്‍....
പറയുവാനാകാത്ത  കഥകള്‍,...
പാടുവാനാകാത്ത  പാട്ടുകള്‍....
എന്തിനെന്നറിയാത്ത  ജീവിതം....!!